tag:blogger.com,1999:blog-6279195043619540853.post2958377667416137351..comments2023-06-28T17:26:57.216+04:00Comments on സൗഗന്ധികാരാമം : തണലിടങ്ങൾസൗഗന്ധികംhttp://www.blogger.com/profile/09631058513587554125noreply@blogger.comBlogger24125tag:blogger.com,1999:blog-6279195043619540853.post-18702345396231274162020-07-24T06:27:26.206+04:002020-07-24T06:27:26.206+04:00ഒരു മാത്ര വെറുതെ വായിച്ച് വച്ച ഒന്നിലേക്ക് വീണ്ടും...ഒരു മാത്ര വെറുതെ വായിച്ച് വച്ച ഒന്നിലേക്ക് വീണ്ടും അടുപ്പിക്കുവോളം പ്രിയങ്കരമായ വരികൾ ❤️കൃഷ്ണ തൊടിയിലെ കിനാവുകൾhttps://www.blogger.com/profile/04717330764575684589noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-58545062575164212882014-12-13T19:16:49.462+04:002014-12-13T19:16:49.462+04:00നമസ്ക്കാരം സർ..
ഏതാണ്ട് ഒന്നര വർഷത്തിലേറെയായെന്ന...നമസ്ക്കാരം സർ..

ഏതാണ്ട് ഒന്നര വർഷത്തിലേറെയായെന്നു തോന്നുന്നു സർ ഈ വഴി വന്നിട്ട്. കൃത്യമായി പറഞ്ഞാൽ അവസാനമെത്തിയത് 2013 മാർച്ച് 25-നാ. :) ഒത്തിരി സന്തോഷം; നിസ്സീമമായ നന്ദി... ശാരീരികമായ പ്രതികൂലാവസ്ഥയിലും വന്ന്, പോസ്റ്റ് വായിച്ച് പ്രോത്സാഹനവാക്കുകളോതിയതിന്. അങ്ങേയ്ക്ക് എല്ലാ വിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.

(വേർഡ് വെരിഫിക്കേഷൻ ഓപ്ഷൻ ഒഴിവാക്കിയിരുന്നു. എന്താണ് സംഭവിച്ചതെന്നറിയില്ല )

സന്തോഷവും, സമാധാനവും നിറഞ്ഞൊരു ക്രിസ്തുമസ്സും, പുതുവത്സരവും ആശംസിക്കുന്നു.

ശുഭാശംസകൾ സർ.......സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-82952371876153036252014-12-13T04:15:59.422+04:002014-12-13T04:15:59.422+04:00
തിമിരം ബാധിക്കുകയാൽ ബ്ലോഗുകൾ വായിക്കാതെ കുറച്ചു മ...
തിമിരം ബാധിക്കുകയാൽ ബ്ലോഗുകൾ വായിക്കാതെ കുറച്ചു മാസമായി.ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞു. താങ്കളുടെ ഈ രചന മലയാള കവിത പുഷ്ക്കല ശോഭയോടെ പരിലസിക്കുന്നു എന്നതിനുള്ള തെളിവായി ഞാൻ കരുതുന്നു. എല്ലാ ഭാവുകങ്ങളും.
(വേഡ് വെരിഫിക്കേഷൻ പോസ്റ്റിൽ നിന്നു എടുത്തു കളഞ്ഞാൽ കമന്റ് ഇടാൻ എളുപ്പമാവും)

Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-9502748543170530642014-12-10T21:37:52.316+04:002014-12-10T21:37:52.316+04:00വളരെ നന്ദി സലീംക്കാ; വായനയ്ക്കും, ഈ സ്നേഹവാക്കുകൾക...വളരെ നന്ദി സലീംക്കാ; വായനയ്ക്കും, ഈ സ്നേഹവാക്കുകൾക്കും

ശുഭാശംസകൾ.....
സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-26170410670609552652014-12-09T17:00:00.918+04:002014-12-09T17:00:00.918+04:00എന്നും മായാതിരിക്കട്ടെ ഈ തണലിടങ്ങള്...ഒപ്പം ഈ മനോ...എന്നും മായാതിരിക്കട്ടെ ഈ തണലിടങ്ങള്...ഒപ്പം ഈ മനോഹര ചിന്തകളുടെ ഉറവിടവും ...Salim kulukkallurhttps://www.blogger.com/profile/13867155188855854888noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-54795572418237447652014-12-08T20:11:33.615+04:002014-12-08T20:11:33.615+04:00വളരെ സന്തോഷം സർ. വായനയ്ക്കും, അഭിപ്രായത്തിനും. ഹൃദ...വളരെ സന്തോഷം സർ. വായനയ്ക്കും, അഭിപ്രായത്തിനും. ഹൃദയം നിറഞ്ഞ നന്ദി....

ശുഭാശംസകൾ.....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-44818204269000411752014-12-08T15:28:40.549+04:002014-12-08T15:28:40.549+04:00നല്ല കവിത.നല്ല കവിത.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-83429202968593251482014-12-05T08:28:28.540+04:002014-12-05T08:28:28.540+04:00നന്ദി..സന്തോഷം; വായിച്ചതിനും, പ്രോത്സാഹനമേകിയതിനും...നന്ദി..സന്തോഷം; വായിച്ചതിനും, പ്രോത്സാഹനമേകിയതിനും.

ശുഭാശംസകൾ....
സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-72780039621324265352014-12-03T08:38:33.558+04:002014-12-03T08:38:33.558+04:00തീർന്നുപോകുന്നില്ല;
ശോകയൂഥങ്ങളെരിയുന്ന നെഞ്ചിൻ
ചന്...തീർന്നുപോകുന്നില്ല;
ശോകയൂഥങ്ങളെരിയുന്ന നെഞ്ചിൻ
ചന്ദനച്ചിതകളരുളും സുഗന്ധം.Musthu Urpayihttps://www.blogger.com/profile/07510091144930667204noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-9791324031098123282014-12-02T17:05:59.089+04:002014-12-02T17:05:59.089+04:00ഹൃദയപൂർവ്വം നന്ദി.... വായന്യ്ക്കും, പ്രോത്സാഹനത്തി...ഹൃദയപൂർവ്വം നന്ദി.... വായന്യ്ക്കും, പ്രോത്സാഹനത്തിനും

ശുഭാശംസകൾ......സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-77858516425186730652014-12-02T16:10:58.124+04:002014-12-02T16:10:58.124+04:00മനസ്സിൽ വിടരുന്ന മാധവങ്ങൾ-
തീർത്ത, കണിപോലൊരുങ്ങി ...മനസ്സിൽ വിടരുന്ന മാധവങ്ങൾ-
തീർത്ത, കണിപോലൊരുങ്ങി നില്ക്കുന്ന സ്വപ്നം.
ഒരുമിച്ചു കാണുവാൻ, ചൂടിനിൽക്കാൻ
നിലാക്കോടി നീർത്തുന്ന ചന്ദ്രബിംബം...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-18525327457319744962014-11-30T20:05:36.818+04:002014-11-30T20:05:36.818+04:00ശശികുമാർ സർ,
ഒരുപാട് നന്ദി, വായനയ്ക്കും നല്ല വാക...ശശികുമാർ സർ,

ഒരുപാട് നന്ദി, വായനയ്ക്കും നല്ല വാക്കുകൾക്കും .

ശുഭാശംസകൾ......

ശ്രീമതി.സാത്വിക,

വളരെ നന്ദി, അഭിപ്രായമെഴുതി പ്രോത്സാഹിപ്പിക്കുന്നതിന് . വിജയങ്ങൾ നേരുന്നു.

ശുഭാശംസകൾ......

കണക്കൂർ സർ,

എറെ നാളുകൾക്കു ശേഷമീ വഴിയുള്ള വരവിനും, പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി.

ശുഭാശംസകൾ.....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-73589184301535708852014-11-30T11:18:34.670+04:002014-11-30T11:18:34.670+04:00മനോഹരം മനോഹരം kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-73816528318541653442014-11-30T10:25:57.853+04:002014-11-30T10:25:57.853+04:00valare nalla kavitha.aasahamsakalvalare nalla kavitha.aasahamsakalSATVIKAhttps://www.blogger.com/profile/08038255060861617700noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-34217020224202004252014-11-29T22:34:31.670+04:002014-11-29T22:34:31.670+04:00പ്രതീക്ഷ പ്രതീക്ഷ !! സൌഗന്ധികം ഞാൻ താങ്കളെ ശുഭപ്രത...പ്രതീക്ഷ പ്രതീക്ഷ !! സൌഗന്ധികം ഞാൻ താങ്കളെ ശുഭപ്രതീക്ഷയുടെ അംബാസ്സഡർ എന്നു വിളിക്കും !!!SASIKUMARhttps://www.blogger.com/profile/07642140212296289418noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-363318857695273872014-11-29T09:15:37.912+04:002014-11-29T09:15:37.912+04:00ഹൃദയം നിറഞ്ഞ നന്ദി; ഈ നല്ല വാക്കുകൾക്ക്.
ശുഭാശം...ഹൃദയം നിറഞ്ഞ നന്ദി; ഈ നല്ല വാക്കുകൾക്ക്.

ശുഭാശംസകൾ .....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-48940825485248092722014-11-28T20:15:49.926+04:002014-11-28T20:15:49.926+04:00ചാരം പറന്നു പടര്‍ന്ന മണ്ണില്‍ വസന്തം ഇനിയും വിടരട്...ചാരം പറന്നു പടര്‍ന്ന മണ്ണില്‍ വസന്തം ഇനിയും വിടരട്ടെ..നല്ല നിമിഷങ്ങള്‍..നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-23591147543455653022014-11-27T19:49:28.425+04:002014-11-27T19:49:28.425+04:00നിസ്സീമമായ നന്ദി ഡോക്ടർ. പോസ്റ്റ് വായിച്ചും അഭിപ്...നിസ്സീമമായ നന്ദി ഡോക്ടർ. പോസ്റ്റ് വായിച്ചും അഭിപ്രായങ്ങളെഴുതിയും നൽകുന്ന പ്രോത്സാഹനത്തിന്.

ശുഭാശംസകൾ.....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-13450922394736836612014-11-27T18:44:26.445+04:002014-11-27T18:44:26.445+04:00മങ്ങുന്നില്ല;
മനസ്സിൽ വിടരുന്ന മാധവങ്ങൾ-
തീർത്ത, ...മങ്ങുന്നില്ല;
മനസ്സിൽ വിടരുന്ന മാധവങ്ങൾ-
തീർത്ത, കണിപോലൊരുങ്ങി നില്ക്കുന്ന സ്വപ്നം.
ഒരുമിച്ചു കാണുവാൻ, ചൂടിനിൽക്കാൻ
നിലാക്കോടി നീർത്തുന്ന ചന്ദ്രബിംബം...!
Excellent! drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-56234411282891078942014-11-27T17:13:38.469+04:002014-11-27T17:13:38.469+04:00അനുരാജ്,
വളരെ നന്ദി ഈ പ്രോത്സാഹനത്തിന്.
ശുഭാശം...അനുരാജ്,

വളരെ നന്ദി ഈ പ്രോത്സാഹനത്തിന്.

ശുഭാശംസകൾ.....

ബൈജു ഭായ്,

വളരെ സന്തോഷം വിശദമായ വായനയ്ക്കും അഭിപ്രായങ്ങൾക്കും.

ശുഭാശംസകൾ.....
സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-84830181490930877402014-11-27T13:17:56.562+04:002014-11-27T13:17:56.562+04:00സുന്ദരം
ഘനഗംഭീര പദങ്ങൾ
അയത്നലളിതം
എന്നിട്ടും ല...സുന്ദരം

ഘനഗംഭീര പദങ്ങൾ
അയത്നലളിതം
എന്നിട്ടും ലളിതമായി വായിച്ചു പോകാൻ കഴിയുന്നത്
ശോകയൂഥങ്ങളെരിയുന്ന നെഞ്ചിൻ
ചന്ദനച്ചിതകളരുളും സുഗന്ധം ശോകയൂഥമെന്ന പദം ഈ വരികൾ
സമയമനുപമം
സദയ,മനുപദം ക്ലാസ്സ് ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-1965210228927949432014-11-27T10:09:42.582+04:002014-11-27T10:09:42.582+04:00വളരെയധികം പദസമ്പത്ത് കൈയിലുള്ള വ്യക്തിയാണ് താങ്കള്‍...വളരെയധികം പദസമ്പത്ത് കൈയിലുള്ള വ്യക്തിയാണ് താങ്കള്‍....അതിന്റെ ഗുണം കവിതയില്‍ കാണുന്നുണ്ട്..AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-80722501747367336262014-11-27T08:51:24.129+04:002014-11-27T08:51:24.129+04:00വായനയ്ക്കും, എന്നും തന്നുപോരുന്ന പ്രോത്സാഹനത്തിനും...വായനയ്ക്കും, എന്നും തന്നുപോരുന്ന പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി അജിത് സർ.

ശുഭാശംസകൾ......സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-80772478521538783582014-11-26T19:35:25.421+04:002014-11-26T19:35:25.421+04:00മനസ്സിലെങ്ങും മാധവം. കവിതയുടെ മനോഹരത്വംമനസ്സിലെങ്ങും മാധവം. കവിതയുടെ മനോഹരത്വംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com