tag:blogger.com,1999:blog-6279195043619540853.post4329524030494493468..comments2023-06-28T17:26:57.216+04:00Comments on സൗഗന്ധികാരാമം : എന്റെ പ്രഭാതംസൗഗന്ധികംhttp://www.blogger.com/profile/09631058513587554125noreply@blogger.comBlogger44125tag:blogger.com,1999:blog-6279195043619540853.post-5733292159087630122014-03-25T21:49:03.370+04:002014-03-25T21:49:03.370+04:00വളരെ നന്ദി സർ, ഈ പ്രോത്സാഹനത്തിന്.
ശുഭാശംസകൾ.......വളരെ നന്ദി സർ, ഈ പ്രോത്സാഹനത്തിന്.

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-91765950038297099412014-03-18T07:24:48.700+04:002014-03-18T07:24:48.700+04:00കാലഭാവാന്തര സ്പർശമേല്ക്കാത്തൊരു
നിത്യതാരുണ്യമേ, ന...കാലഭാവാന്തര സ്പർശമേല്ക്കാത്തൊരു
നിത്യതാരുണ്യമേ, നീയെഴുന്നള്ളവെ,
കിളികുലമതുപചാരമോതീ,
താരണിക്കൈകളിൽ മാധവം മകരന്ദമേന്തീ....എത്ര സുന്ദരമീവരികൾ മനസ്സ്
പിന്നെയും പാടുന്നു ....അഭിനന്ദനങ്ങൾ .

sulaiman perumukkuhttps://www.blogger.com/profile/13679516094929093286noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-7336610341164011742014-02-16T15:55:00.590+04:002014-02-16T15:55:00.590+04:00പോസ്റ്റ് വായിച്ചതിനും,രണ്ടു വാക്ക് കുറിച്ചതിനും വള...പോസ്റ്റ് വായിച്ചതിനും,രണ്ടു വാക്ക് കുറിച്ചതിനും വളരെ വളരെ നന്ദി.

ശുഭാശംസകൾ.....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-64095861243001689422014-02-16T13:21:00.289+04:002014-02-16T13:21:00.289+04:00വായിച്ചു ആശംസകൾ വായിച്ചു ആശംസകൾ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-52276225862121770052014-02-12T22:52:34.548+04:002014-02-12T22:52:34.548+04:00This comment has been removed by a blog administrator.Pratheephttps://www.blogger.com/profile/09891675289444156241noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-56048199696282805052014-02-08T22:36:10.736+04:002014-02-08T22:36:10.736+04:00This comment has been removed by the author.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-52832839436665648222014-01-25T12:41:14.751+04:002014-01-25T12:41:14.751+04:00വളരെ നന്ദി; വന്നതിനും,രണ്ടു വാക്ക് കുറിച്ചതിനും.
...വളരെ നന്ദി; വന്നതിനും,രണ്ടു വാക്ക് കുറിച്ചതിനും.

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-52489710349582721792014-01-24T13:37:55.265+04:002014-01-24T13:37:55.265+04:00ആദ്യമായാണ് ഇവിടെ എന്ന് തോന്നുന്നു .നല്ല കവിത ആദ്യമായാണ് ഇവിടെ എന്ന് തോന്നുന്നു .നല്ല കവിത ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-44918184497062927082014-01-20T16:50:13.611+04:002014-01-20T16:50:13.611+04:00ഷാഹിദ മാം,
ഈ നല്ല വാക്കുകൾക്ക് അകമഴിഞ്ഞ നന്ദി..
...ഷാഹിദ മാം,

ഈ നല്ല വാക്കുകൾക്ക് അകമഴിഞ്ഞ നന്ദി..

ശുഭാശംസകൾ.....

മുഹമ്മദ് കുട്ടി സർ,

ഹൃദയാക്ഷരങ്ങളിലൂടെ എന്നും, അങ്ങെനിക്കു തരുന്ന പ്രോത്സാഹനത്തിനും,സ്നേഹത്തിനും ഒരായിരം നന്ദി..

ശുഭാശംസകൾ സർ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-28338695193843775692014-01-20T05:40:59.405+04:002014-01-20T05:40:59.405+04:00ഇവിടം വായന വിനഷ്ടമാകുന്നത് ഇപ്പോള്‍ ഓര്‍ക്കാന്‍ പോ...ഇവിടം വായന വിനഷ്ടമാകുന്നത് ഇപ്പോള്‍ ഓര്‍ക്കാന്‍ പോലും വയ്യ.അല്പം വൈകിയതില്‍ ക്ഷമ ചോദിക്കട്ടെ.ഈ മനോഹര മാസ്മരിക വാഗ് വഴക്കങ്ങള്‍ക്ക് ആദ്യമേ ഒരായിരം ധന്യ മാലിക!
ഈ സുപ്രഭാത കാവ്യ സൗരഭം വാക്കുകളില്‍ ചീകി ഒതുക്കി വച്ച സുഭഗസര്ഗ സിദ്ധിക്ക് ദൈവാനുഗ്രഹം ഇനിയുമിനിയും ചൊരിയട്ടെ എന്ന് പ്രാര്‍ഥിക്കട്ടെ !Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-13264672816492949562014-01-19T21:36:37.297+04:002014-01-19T21:36:37.297+04:00നല്ല സുന്ദരമായ വരികള്‍...നല്ല സുന്ദരമായ വരികള്‍...Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-21156212232237766772014-01-13T19:54:30.884+04:002014-01-13T19:54:30.884+04:00വളരെ നന്ദി ഈ പ്രോത്സാഹനത്തിന്.
ശുഭാശംസകൾ.....വളരെ നന്ദി ഈ പ്രോത്സാഹനത്തിന്.

ശുഭാശംസകൾ.....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-38843219107614661272014-01-13T18:12:36.055+04:002014-01-13T18:12:36.055+04:00കവിത നന്നായിരിക്കുന്നു ആശംസകള്‍.കവിത നന്നായിരിക്കുന്നു ആശംസകള്‍.മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-41301216812235163832014-01-13T16:50:32.034+04:002014-01-13T16:50:32.034+04:00പോസ്റ്റ് വായിച്ച്, അഭിപ്രായമെഴുതി പ്രോത്സാഹിപ്പിക്...പോസ്റ്റ് വായിച്ച്, അഭിപ്രായമെഴുതി പ്രോത്സാഹിപ്പിക്കുന്നതിന് വളരെ നന്ദിയുണ്ട്.

ശുഭാശംസകൾ......സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-71359031957738303532014-01-13T16:28:26.192+04:002014-01-13T16:28:26.192+04:00പ്രഭാതങ്ങളുടെ മനോഹാരിത ,തുടിപ്പ് ,ഉന്മേഷം എല്ലാം ഈ...പ്രഭാതങ്ങളുടെ മനോഹാരിത ,തുടിപ്പ് ,ഉന്മേഷം എല്ലാം ഈ വരികളില്‍ കൊറിയിട്ടിരിക്കുന്നു .
നന്മയുടെ സൂര്യന് എന്നും ജീവിതത്തില്‍ ഉടനീളം തെളിയട്ടെ എന്ന് ആശംസിക്കുന്നുGeethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-66788777618986184012014-01-10T17:46:57.156+04:002014-01-10T17:46:57.156+04:00ഓർമ്മകൾ,
വളരെ നന്ദി ഈ പ്രോത്സാഹനത്തിന്.
ശുഭാശംസ...ഓർമ്മകൾ,

വളരെ നന്ദി ഈ പ്രോത്സാഹനത്തിന്.

ശുഭാശംസകൾ...

പ്രിയ സതീഷ്,

സതീഷിന്റെ പുതിയ കവിത (manavadwani-russel.blogspot.com/2014/01/blog-post_9.html )ജാലകത്തിൽ ഇത്തവണ കവിതാ വിഭാഗത്തിൽത്തന്നെ വന്നില്ലേ? അതാ ഞാനുദ്ദേശിച്ചത്.മുൻപ് സതീഷിന്റെ കവിത ജാലകത്തിൽ പൊതുവിഭാഗത്തിലായിരുന്നു വന്നിരുന്നത്.ഇപ്പൊ എല്ലാം ശരിയായി.അതായത്,ഇപ്പൊ കവിതാ വിഭാഗം സെർച്ച് ചെയ്യുന്ന ഏതൊരാളുടേയും ശ്രദ്ധയിൽസതീഷിന്റെ കവിത എളുപ്പത്തിൽ പതിയും. :)

വളരെ നന്ദി വീണ്ടും വന്നതിൽ.

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-61060899340704264352014-01-10T11:48:35.689+04:002014-01-10T11:48:35.689+04:00This comment has been removed by a blog administrator.മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-13236002044976166292014-01-10T11:48:33.339+04:002014-01-10T11:48:33.339+04:00This comment has been removed by a blog administrator.മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-77409740673236047482014-01-10T11:48:32.864+04:002014-01-10T11:48:32.864+04:00താങ്കളുടെ അഭിപ്രായത്തിനു നന്ദിയുണ്ട്.. ഏതു കവിതാ വ...താങ്കളുടെ അഭിപ്രായത്തിനു നന്ദിയുണ്ട്.. ഏതു കവിതാ വിഭാഗം എന്ന് അറിയില്ല.. ലിങ്കും... അറിയില്ല.. നന്ദി...
മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-20469422378222676512014-01-10T08:40:01.845+04:002014-01-10T08:40:01.845+04:00നീ തന്നെയാദ്യമെൻ ഭാവനാവാടികയി-
ലൊരു പൂ വിടർത്തിയ പ...നീ തന്നെയാദ്യമെൻ ഭാവനാവാടികയി-
ലൊരു പൂ വിടർത്തിയ പ്രേമപ്രദീപ്തിയും...,

നന്നായിട്ടുണ്ട്..., ആശംസകള്‍..ഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-27593718847969515382014-01-04T18:23:35.517+04:002014-01-04T18:23:35.517+04:00സാജൻ ഭായ്,
വളരെ നന്ദിയുണ്ട് പോസ്റ്റ് വായിച്ച് പ്ര...സാജൻ ഭായ്,

വളരെ നന്ദിയുണ്ട് പോസ്റ്റ് വായിച്ച് പ്രോത്സാഹിപ്പിക്കുന്നതിന്.

ശുഭാശംസകൾ.....

പ്രിയ സതീഷ്,

വീണ്ടും കണ്ടതിൽ വളരെ സന്തോഷം കേട്ടോ? കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യുമ്പോൾ, കവിതകൾ കൂടുതൽ ഗൗരവമായി,ശ്രദ്ധയോടെ സമീപിക്കുന്നവരുടെ ദൃഷ്ടിയിൽ അതു പെടാൻ സാധ്യത കൂടുതലാണ്.അങ്ങനെയുള്ളവരുടെ അഭിപ്രായം നമുക്ക് സഹായകരമാവുമെന്നുള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.പിന്നെ,'നോക്കുന്നവരുടെ കണ്ണിലാണ് സൗന്ദര്യ'മെന്നല്ലേ? വായനക്കാരല്ലേ തീരുമാനിക്കേണ്ടത് ഒരു രചന നല്ലതോ,കെട്ടതോ എന്ന്? ആരേയും വ്യക്തിപരമായി അവഹേളിക്കാതെ,അശ്ലീലം കഴിവതുമൊഴിവാക്കി,പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കാത്ത രീതിയിൽ സ്വന്തം ബ്ലോഗിൽ എഴുതിയ ഒരു രചന, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യുന്നതിൽ എന്തിനാ ജാള്യത തോന്നുന്നത്. സുന്ദരമായ പദങ്ങളാണോ ഒരു രചന കവിതയാണെന്ന് നിർണ്ണയിക്കുന്നത് ? :) :)ധൈര്യമായി പോസ്റ്റ് ചെയ്തോളൂ.അപ്പോഴല്ലേ അതിലെ തെറ്റുകുറ്റങ്ങൾ നമ്മളെപ്പോലുള്ളവർക്ക് മനസ്സിലാകൂ.വായനക്കാരുടെ അഭിപ്രായങ്ങൾ സന്തോഷം തരാം.മറിച്ചും.നമ്മുടെ എഴുത്തിനു ഗുണമെന്നു കണ്ടാൽ, രണ്ടിനേയും സ്വീകരിക്കുക. ഇതാ എന്റെ വിനീതമായ അഭിപ്രായം. :)

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-88989472274040189372014-01-04T14:05:19.097+04:002014-01-04T14:05:19.097+04:00. താങ്കൾക്ക് നന്ദി.. ഇവിടെ ഇതു പോസ്റ്റുന്നത് താങ്ക.... താങ്കൾക്ക് നന്ദി.. ഇവിടെ ഇതു പോസ്റ്റുന്നത് താങ്കൾ ആരാണെന്നറിയാത്തതു കൊണ്ടാണ്..ഞാൻ ചെയ്യുന്നത് വെറും കുത്തിക്കുറിക്കൽ മാത്രമാണ്...കവിതാഗണത്തിലേക്ക് പോസ്റ്റു ചെയ്യാൻ കവിതയല്ല.. താങ്കളുടേതു പോലെ മനോഹാരിത മുറ്റി നില്ക്കുന്ന പദപ്രയോഗങ്ങളൊന്നും ഇല്ലാത്തതാണത്..... അതു കൊണ്ടാണ്.. താങ്കളുടെ സ്നേഹോപദേശത്തിനു നന്ദി...
മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-45116440298996542492014-01-04T00:12:56.473+04:002014-01-04T00:12:56.473+04:00നല്ല സുന്ദരമായ വരികള്‍,നല്ല പദ സമ്പത്ത്,
പുതുവത്സ...നല്ല സുന്ദരമായ വരികള്‍,നല്ല പദ സമ്പത്ത്,

പുതുവത്സര ആശംസകള്‍

സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-67978252641820941652014-01-02T18:58:56.123+04:002014-01-02T18:58:56.123+04:00പ്രിയ സതീഷ്(മാനവധ്വനി),
വളരെ നന്ദി.പോസ്റ്റ് വായിച...പ്രിയ സതീഷ്(മാനവധ്വനി),

വളരെ നന്ദി.പോസ്റ്റ് വായിച്ച് അഭിപ്രായമെഴുതി പ്രോത്സാഹിപ്പിച്ചതിന്.

പുതുവത്സരാശംസകൾ...സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-16216468064856487142014-01-02T17:44:13.674+04:002014-01-02T17:44:13.674+04:00മനോഹരമായ കവിത... ആശംസകൾ നേരുന്നുമനോഹരമായ കവിത... ആശംസകൾ നേരുന്നുമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.com