tag:blogger.com,1999:blog-6279195043619540853.post4569545467079428347..comments2023-06-28T17:26:57.216+04:00Comments on സൗഗന്ധികാരാമം : ഓർക്കുക ചിത്തമേ...സൗഗന്ധികംhttp://www.blogger.com/profile/09631058513587554125noreply@blogger.comBlogger20125tag:blogger.com,1999:blog-6279195043619540853.post-30846982424405654832013-07-17T19:48:08.596+04:002013-07-17T19:48:08.596+04:00വളരെ നന്ദി,ഈ നല്ല വാക്കുകൾക്ക്.
ശുഭാശംസകൾ...വളരെ നന്ദി,ഈ നല്ല വാക്കുകൾക്ക്.

ശുഭാശംസകൾ...സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-34167036960819261142013-07-15T19:48:50.482+04:002013-07-15T19:48:50.482+04:00ശ്രുതിമധുരമീ കവിത..!
ആശംസകൾ!ശ്രുതിമധുരമീ കവിത..!
ആശംസകൾ!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-15549171130151651002013-05-15T21:16:08.856+04:002013-05-15T21:16:08.856+04:00പ്രിയപ്പെട്ട ബൈജു ഭായ്,
വളരെ സന്തോഷം, നന്ദി... ഈ ...പ്രിയപ്പെട്ട ബൈജു ഭായ്,

വളരെ സന്തോഷം, നന്ദി... ഈ നല്ല വാക്കുകൾക്ക്. കുറവുകളും പറയണേ.. ദൈവം അനുഗ്രഹിക്കട്ടെ.

ശുഭാശംസകൾ...

പ്രിയപ്പെട്ട റിനു,

സ്നേഹപൂർവ്വം, എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ശുഭാശംസകൾ... സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-67166241582840794422013-05-15T17:20:40.591+04:002013-05-15T17:20:40.591+04:00അനുസ്യൂതം ഒഴുകട്ടെ ഈ കാവ്യ തരംഗിണി അനുസ്യൂതം ഒഴുകട്ടെ ഈ കാവ്യ തരംഗിണി കുട്ടനാടന്‍ കാറ്റ്https://www.blogger.com/profile/16143232901261781191noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-15756864508695606002013-05-15T17:19:08.838+04:002013-05-15T17:19:08.838+04:00അനുസ്യൂതം ഒഴുകട്ടെ ഈ കാവ്യ തരംഗിണി അനുസ്യൂതം ഒഴുകട്ടെ ഈ കാവ്യ തരംഗിണി കുട്ടനാടന്‍ കാറ്റ്https://www.blogger.com/profile/16143232901261781191noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-40907382631914568892013-05-14T13:20:23.308+04:002013-05-14T13:20:23.308+04:00പദങ്ങൾ മനോഹരമായി വിന്യസിച്ചിരിക്കുന്നു ജഗത്ഗുരു വി...പദങ്ങൾ മനോഹരമായി വിന്യസിച്ചിരിക്കുന്നു ജഗത്ഗുരു വിന്റെ ഒരു കടാക്ഷം പതിച്ച കവിത ആയ്ഗിരി നന്ദിനി ഓര്മ വന്നു ദൃശ്യമാം ദേഹമിത് നശ്വര, മനശ്വര-
മദൃശ്യമാം ദേഹി, ബൃഹത്താം ജഗത്തിതിൽ
ശരിക്കും
100 മാർക്ക്
ആശംസകൾ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-50735904464787988282013-05-07T22:12:35.012+04:002013-05-07T22:12:35.012+04:00പ്രിയപ്പെട്ട ഭാനു സർ,
അഭിപ്രായം രേഖപ്പെടുത്തിയതിന...പ്രിയപ്പെട്ട ഭാനു സർ,

അഭിപ്രായം രേഖപ്പെടുത്തിയതിനു ഞാൻ ഹൃദയപൂർവ്വം നന്ദി ചൊല്ലുന്നു.ആശയപരമായ വിയോജിപ്പ് തുറന്നെഴുതിയതിലും

വളരെ സന്തോഷം.ഓരോരുത്തർക്കും ഓരോരോ വിശ്വാസങ്ങൾ.നമ്മുടെ വിശ്വാസങ്ങൾ നമ്മെ രക്ഷിക്കട്ടെ. പിന്നെ,കവിയെ നമിച്ചത്

അല്പം കടുത്തു പോയി. കേട്ടോ..? ഹ...ഹ..ഹ..

ശുഭാശംസകൾ....
സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-26850313761747708872013-05-06T17:52:03.767+04:002013-05-06T17:52:03.767+04:00ആശയപരമായി യോജിക്കുന്നില്ലെങ്കിലും കവിതക്കുള്ളിലെ ക...ആശയപരമായി യോജിക്കുന്നില്ലെങ്കിലും കവിതക്കുള്ളിലെ കവിയെ നമിക്കുന്നു . ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-52626057992466052022013-04-25T11:17:16.083+04:002013-04-25T11:17:16.083+04:00രതീഷ് സർ,
വളരെ നന്ദി, ഈ നല്ല വാക്കുകൾക്ക്.
ശുഭാശ...രതീഷ് സർ,

വളരെ നന്ദി, ഈ നല്ല വാക്കുകൾക്ക്.

ശുഭാശംസകൾ....
സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-62637176046074914072013-04-25T10:35:52.111+04:002013-04-25T10:35:52.111+04:00മനോഹരമായ ആലാപന സുഖമുള്ള കവിത
ആശംസകൾ മനോഹരമായ ആലാപന സുഖമുള്ള കവിത
ആശംസകൾ Anonymoushttps://www.blogger.com/profile/01619749972815523940noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-77709954316101246712013-04-19T21:22:17.321+04:002013-04-19T21:22:17.321+04:00പ്രിയപ്പെട്ടെ ഗിരീഷ്,
സ്നേഹം നിറഞ്ഞ ഈ പ്രോത്സാഹനത...പ്രിയപ്പെട്ടെ ഗിരീഷ്,

സ്നേഹം നിറഞ്ഞ ഈ പ്രോത്സാഹനത്തിന്,ഒരായിരം നന്ദി...

ശുഭാശംസകൾ...

പ്രിയപ്പെട്ടെ തൂവൽ,

ഒരുപാട് നന്ദി,അഭിപ്രായം രേഖപ്പെടുത്തിയതിന്.

ശുഭാശംസകൾ...

ദീപ മാഡം,

ഈ വരവിനും,പ്രോത്സാഹന വാക്കുകൾക്കും ഹൃദയംഗമമായ നന്ദി.

ശുഭാശംസകൾ...
സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-38001928287332491962013-04-19T17:50:11.007+04:002013-04-19T17:50:11.007+04:00എത്ര നല്ല കവിത ! ആശംസകള്‍ !എത്ര നല്ല കവിത ! ആശംസകള്‍ !DeepaBijo Alexanderhttps://www.blogger.com/profile/05897612458799360072noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-18785459828390816082013-04-19T09:02:25.890+04:002013-04-19T09:02:25.890+04:00പ്രിയപ്പെട്ട സുഹൃത്തെ,
വളരെ നല്ലവരികൾ. വളരെ നല്ല ച...പ്രിയപ്പെട്ട സുഹൃത്തെ,
വളരെ നല്ലവരികൾ. വളരെ നല്ല ചിന്തകൾ
ഏറെ ഇഷ്ടമായി
സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-82655106891562064792013-04-18T19:11:40.706+04:002013-04-18T19:11:40.706+04:00പ്രിയപ്പെട്ട ഡോക്ടർ,
എന്റെ ഹൃദയം നിറഞ്ഞ നന്ദിയറിയ...പ്രിയപ്പെട്ട ഡോക്ടർ,

എന്റെ ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുന്നു.

ശുഭാശംസകൾ...

പവിത്രായനം,

അഭിപ്രായം രേഖപ്പെടുത്തിയതിന് നിസ്സീമമായ നന്ദി..

ശുഭാശംസകൾ...

മുഹമ്മദ് കുട്ടി സർ,

ഈ സ്നേഹത്തിനു മുന്നിൽ എന്റെ വിനീത പ്രണാമം. നന്ദി...

ശുഭാശംസകൾ സർ....

പ്രിയപ്പെട്ട സതീഷ്,

കണ്ടിട്ടില്ലെങ്കിലും,താങ്കളുടെ വാക്കുകളിലൂടെയും,കവിതകളിലൂടെയും ആ ഹൃദയ സൗരഭ്യം ഞാനറിയുന്നു.
എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു.ദൈവമനുഗ്രഹിക്കട്ടെ.

ശുഭാശംസകൾ...സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-56218002228916200262013-04-18T18:03:02.640+04:002013-04-18T18:03:02.640+04:00നന്മയുടെ വഴികളിൽ നടക്കാം ,
വാഴ്ത്താം ആ സത്യ പ്രകാ...നന്മയുടെ വഴികളിൽ നടക്കാം ,
വാഴ്ത്താം ആ സത്യ പ്രകാശത്തെ ..
സ്നേഹം

//താങ്കളുടെ മനോഹരമായ കവിതയ്ക്ക്
ഒരു മനോഹരമായ കമന്റ് ഇടാൻ ഞാൻ അശക്തൻ //Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-4273833343298720152013-04-18T09:34:04.658+04:002013-04-18T09:34:04.658+04:00"....,വാഴ്ത്തുക ചിത്തമേ സാദരം
നിത്യമാ ദൈവത്തെ..."....,വാഴ്ത്തുക ചിത്തമേ സാദരം
നിത്യമാ ദൈവത്തെ, സത്യപ്രകാശത്തെ!!"
_____വാഴ്ത്തുന്നു സാദരം ....Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-43494868590320599842013-04-18T09:19:40.065+04:002013-04-18T09:19:40.065+04:00കവിത നന്നായിട്ടുണ്ട്, ആശംസകള്‍..കവിത നന്നായിട്ടുണ്ട്, ആശംസകള്‍..പവിത്രായനംhttps://www.blogger.com/profile/15688711718610032974noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-17540835097307388112013-04-18T00:41:44.330+04:002013-04-18T00:41:44.330+04:00ആശയാൽ കാശു നിറച്ചു നീ കീശയിൽ
മോശമാം വഴിയിലൂടീശനെയോ...ആശയാൽ കാശു നിറച്ചു നീ കീശയിൽ
മോശമാം വഴിയിലൂടീശനെയോർക്കാതെ
അറിക നീ,യേറെയായ് നേടിയെന്നാകിലും
ആറടിക്കുഴിയിലുറങ്ങിടു,മൊരോർമ്മയായ്!!

ഒരു പരമസത്യം.
ഭാവുകങ്ങൾ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-59929049448500278992013-04-17T23:13:52.104+04:002013-04-17T23:13:52.104+04:00അജിത് സർ,
ഒരുപാട് നന്ദി.. ഇത്ര വേഗം വന്നു രണ്ട് വ...അജിത് സർ,

ഒരുപാട് നന്ദി.. ഇത്ര വേഗം വന്നു രണ്ട് വാക്കു കുറിച്ചതിന്.

ശുഭാശംസകൾ...സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-33110327860128576372013-04-17T22:49:22.990+04:002013-04-17T22:49:22.990+04:00ഓര്‍ക്കുക ചിത്തമേ
സത്യപ്രകാശമേഓര്ക്കുക ചിത്തമേ
സത്യപ്രകാശമേajithhttps://www.blogger.com/profile/00522305966677638084noreply@blogger.com