tag:blogger.com,1999:blog-6279195043619540853.post6224301072610914822..comments2023-06-28T17:26:57.216+04:00Comments on സൗഗന്ധികാരാമം : ഷേറിംഗ് മൈ ആൻസേർസ്... സൗഗന്ധികംhttp://www.blogger.com/profile/09631058513587554125noreply@blogger.comBlogger25125tag:blogger.com,1999:blog-6279195043619540853.post-44611816932604183452015-08-17T12:41:37.334+04:002015-08-17T12:41:37.334+04:00കല്ലോലിനി,
അങ്ങനെയങ്ങ് എഴുതിപ്പോയി. ബോറടിപ്പിച്ചത...കല്ലോലിനി,

അങ്ങനെയങ്ങ് എഴുതിപ്പോയി. ബോറടിപ്പിച്ചതിനു ക്ഷമിക്കണം. വന്നതിനു വളരെ സന്തോഷം. ഹൃദയം നിറഞ്ഞ നന്ദിയും.

ഓണാശംസകൾ....

ലിനി,

വളരെ നന്ദി വന്നതിനും പ്രോത്സാഹനമേകിയതിനും.

ഓണാശംസകൾ.....
സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-49953814933369782282015-08-15T18:21:28.614+04:002015-08-15T18:21:28.614+04:00veryyy goodveryyy goodkallu jesushttps://www.blogger.com/profile/08561231782561440396noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-17462646301628077002015-08-15T13:01:34.327+04:002015-08-15T13:01:34.327+04:00ക്ഷമിക്കണം...
ഈ ലേഖനം മുഴുവൻ വായിക്കാനുള്ള വളര്‍ച...ക്ഷമിക്കണം...
ഈ ലേഖനം മുഴുവൻ വായിക്കാനുള്ള വളര്‍ച്ച എനിക്കായിട്ടില്ലെന്നു തോന്നുന്നു. പകുതി വായിച്ചപ്പോഴേ തലച്ചോറില്‍ ചിന്തകളും വാചകങ്ങളും കെട്ടുപിണഞ്ഞ് ആകെ ഊരാക്കുടുക്കായി .....!! :-\ കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-7624133768278604452015-07-31T09:10:54.332+04:002015-07-31T09:10:54.332+04:00എൻ ഹൃദയപ്പൂത്താലം
നിറയേ, നിറയേ,
മലർ വാരി നിറച്ച്
വ...എൻ ഹൃദയപ്പൂത്താലം
നിറയേ, നിറയേ,
മലർ വാരി നിറച്ച്
വരുമോ രാജാവേ....

പഴയൊരു ഓണപ്പാട്ടാ. ഈ പേരു കണ്ടപ്പൊ പെട്ടന്നു പാടിപ്പോയതാ :) വളരെ സന്തോഷം; നന്ദി ഈ വരവിനും വായനയ്ക്കും.

ശുഭാശംസകൾ......

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-91257566003073140682015-07-29T10:51:16.383+04:002015-07-29T10:51:16.383+04:00പുതിയ വായനക്കാരനാണ്..എഴുത്തും സാഹിത്യവും നന്നായിരി...പുതിയ വായനക്കാരനാണ്..എഴുത്തും സാഹിത്യവും നന്നായിരിക്കുന്നു..ഇനി ബാക്കി ഓരോ എഴുത്തുകളില്‍ കൂടിയും ഒന്ന് കണ്ണോടിക്കട്ടെ..രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-81698702033213428162015-07-23T19:44:47.611+04:002015-07-23T19:44:47.611+04:00ഹലോ സതീഷ്....
സന്തോഷം ഈ സന്ദർശനത്തിൽ. വളരെ നന്ദി...ഹലോ സതീഷ്....

സന്തോഷം ഈ സന്ദർശനത്തിൽ. വളരെ നന്ദി.....

ശുഭാശംസകൾ......സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-72097398450210426332015-07-22T21:43:05.752+04:002015-07-22T21:43:05.752+04:00ഹായ് റിനി ഭായ്...
വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സ...ഹായ് റിനി ഭായ്...

വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഈ നിലോഭമായ പ്രോത്സാഹനത്തിനു ഹൃദയം നിറഞ്ഞ നന്ദി...

കൺഫ്യൂഷനാക്കിയതിനു സോറി കേട്ടോ.? :) ബിപിൻ സർ ഉള്ളിൽത്തട്ടി പറഞ്ഞതാരുന്നെന്ന് ഇപ്പൊ മനസ്സിലായി. ഹ...ഹ.....ഹ....ഹ..ഹ.. വായിച്ചപ്പോൾ ആശയക്കുഴപ്പമുണ്ടായെങ്കിൽ എന്റെ എഴുത്തിന്റെ പോരായ്മ തന്നെയാണ് വെളിവാക്കുന്നത്. സ്വന്തം ബ്ളോഗല്ലേ എന്നൊരു സ്വാതന്ത്ര്യബോധത്തിൽ, ആ പോരായ്മകളെ ഞാൻ കാണാതെ പോയി എന്നതാവും സംഭവിച്ചത്. പ്രപഞ്ചത്തിൽ, കാല്പനികതയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് പ്രകൃതി നിശ്ചയിച്ചു വച്ചിട്ടുള്ള ദൂരമാണ് നിലാവിനെ ഭൂമിയിൽ ഇത്രമേൽ സുന്ദരമാക്കുന്നത്. അതുപോലെ നമ്മൾ മനുഷ്യരും - സാഹിത്യരചനകളിലേതിൽ നിന്നു വിഭിന്നമായി - ജീവിതത്തിലെ ഓരോരോ സന്ദർഭങ്ങളിലും മേല്പറഞ്ഞവയ്ക്കിടയിൽ ആവശ്യമായ ദൂരങ്ങൾ നിർണ്ണയിച്ചാൽ ജീവിതത്തിൽ സൗന്ദര്യം നിറയ്ക്കാമെന്നു പറയാനാണു ശ്രമിച്ചത്. റിനി ഭായ് പറഞ്ഞതു പോലെ അതല്പം പ്രയാസമാണ്. കാരണം, കാല്പനികതയിൽ നമ്മുടെ ഭൂതകാലാവബോധങ്ങൾക്കും അതുപോലെ തന്നെ നമ്മുടെ ഭാവികാലസ്വപ്നങ്ങൾക്കുമുള്ള സ്വാധീനം ഒട്ടും തന്നെ ചെറുതല്ല എന്നതാണെന്നു തോന്നുന്നു. ആ തോന്നലാണ് ഇതിനെയൊന്നും ചാരാതെ യാഥാർത്ഥ്യത്തിൽ, സ്വതന്ത്രമായി, സ്വാശ്രയമായി നില്ക്കുന്ന വർത്തമാനകാലത്തിന്റെ പ്രസക്തിയെപ്പറ്റി പരാമർശിച്ചത്. എന്തായാലും സംഭവം എട്ടുനിലേൽ ചീറ്റീന്ന് മനസ്സിലായി :)

വിശദമായ വായനയ്ക്കും അഭിപ്രായമെഴുത്തിനും ഒരിക്കല്‍ക്കൂടി എന്റെ നന്ദി...

ശുഭാശംസകൾ................സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-58251840712401301142015-07-20T21:11:02.011+04:002015-07-20T21:11:02.011+04:00ചോദ്യ ശരങ്ങളൊക്കെ .. വന്നങ്ങട് മുട്ടും പൊലെ ..
ആദ്...ചോദ്യ ശരങ്ങളൊക്കെ .. വന്നങ്ങട് മുട്ടും പൊലെ ..
ആദ്യയായ് വായിക്കുന്നു എന്നാണ് തൊന്നല്‍ ..
പക്ഷേ ആകെ കണ്ഫ്യൂഷന് :)
ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ളത്
വളരെ പെട്ടെന്നെന്ന പൊലെ ..
കാല്പനികതയുടെ തീരത്ത് നിന്നും
ചില നേരുകളിലേക്ക് ചേക്കേറുമ്പൊള്
വരികള്‍ നമ്മേ തന്നെ നോക്കി പല്ലിളിക്കുന്നുണ്ടാകും ..
മനസ്സിലേക്ക് ആവാഹിച്ചെടുക്കാന്‍ പറ്റാതായ് പൊകുന്നു
ഈയിടയായിട്ട് , അതിനാല്‍ തന്നെ പലതിന്റെയും
ആഴമറിയാതെ പൊകുന്നെന്നുള്ളത് നേര് .. അതെന്റെ
വായനയുടെ ശക്തിയില്ലായ്മയാകാം .. പലപ്പൊഴും
ജീവിതത്തിന്റെ അനവസരത്തില്‍ കാല്പനികതയും
വൈകാരികതയും ചെന്നങ്ങട് വീഴും അപ്പൊള്‍ എന്താണോ
ഉദ്ദേശിക്കുന്നത് അതാകില്ല ആ നിമിഷം പകര്‍ന്ന് നല്‍കുക
അതാകും പരിണിത ഫലം .. ഇനിയുമെഴുതുക .. വായിക്കാനുണ്ടാകും
എനിക്കും മടിയായിരുന്നു .. ഇങ്ങൊട്ടൊക്കെ വന്നിട്ടൊരുപാടായ് റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-70672434058949787542015-07-20T15:43:37.224+04:002015-07-20T15:43:37.224+04:00ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു ഷഹീദ്..
ശുഭാശംസക...ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു ഷഹീദ്..

ശുഭാശംസകൾ..........സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-34663328192870079912015-07-18T12:18:46.415+04:002015-07-18T12:18:46.415+04:00Welcome backWelcome backShahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-75033511571291089152015-07-08T19:24:59.859+04:002015-07-08T19:24:59.859+04:00സെയിം പിച്ച്..... :)
വളരെ നന്ദി റിനു ഭായ് ഈ സ്നേ...സെയിം പിച്ച്..... :)

വളരെ നന്ദി റിനു ഭായ് ഈ സ്നേഹാഗമനത്തിന്

ശുഭാശംസകൾ.......
സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-32051323467862332382015-07-08T12:40:16.848+04:002015-07-08T12:40:16.848+04:00ഞാൻ നോർമലേ അല്ല. ഹി...ഹി.ഞാൻ നോർമലേ അല്ല. ഹി...ഹി.കുട്ടനാടന്‍ കാറ്റ്https://www.blogger.com/profile/16143232901261781191noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-18460475229934062942015-07-06T20:29:10.149+04:002015-07-06T20:29:10.149+04:00വളരെ നന്ദിയുണ്ട്.. വരവിനും പ്രോത്സാഹനങ്ങൾക്കും..
...വളരെ നന്ദിയുണ്ട്.. വരവിനും പ്രോത്സാഹനങ്ങൾക്കും..

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-17366112477807379872015-07-04T18:07:20.223+04:002015-07-04T18:07:20.223+04:00ആകര്‍ഷണമുള്ള എഴുത്ത് ............. ആകര്‍ഷണമുള്ള എഴുത്ത് ............. Jithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-61408247016301978742015-07-04T16:02:36.598+04:002015-07-04T16:02:36.598+04:00വളരെ നന്ദി ഡോക്ടർ അഭിപ്രായങ്ങൾ എഴുതുന്നതിനും പ്രോത...വളരെ നന്ദി ഡോക്ടർ അഭിപ്രായങ്ങൾ എഴുതുന്നതിനും പ്രോത്സാഹനമരുളുന്നതും.

ശുഭാശംസകൾ.....

ബിപിൻ സർ,

വളരെ നന്ദി.. വരവിനും അഭിപ്രായം രേഖപ്പെടുത്തിയതിനും. ഞാൻ നോർമലാണെന്ന് എന്നെക്കൊണ്ടു പറയിച്ചിട്ടു വേണം അല്ലേ.. അയ്യടി മനമേ... ഞാൻ നോർമലേ അല്ല. ഹി...ഹി... വേല മനസ്സിലിരിക്കട്ടെ :)

ഈ ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പിൽ (2015 ജൂൺ 29, പുസ്തകം 18, ബോക്സർ മുഹമ്മദ് അലിയുടെ മുഖച്ചിത്രമുള്ളത് ) അമ്പത്തൊമ്പതാം പേജിൽ കെ.ആർ. ടോണി എഴുതിയ “ നോർമൽ” എന്നൊരു കവിതയുണ്ട്. അതൂടെ വായിച്ചു കഴിഞ്ഞപ്പൊ നോർമലായിട്ടൂം വല്യ കാര്യമിലാന്നു തോന്നുവാ :) ഒരിക്കൽ ക്കൂടി നന്ദി. ...

ശുഭാശംസകൾ......സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-45425057824889931202015-07-04T09:47:19.572+04:002015-07-04T09:47:19.572+04:00നോർമലായിട്ടില്ല അല്ലേ? സാരമില്ല. ഞങ്ങളൊക്കെ തന്നെ...നോർമലായിട്ടില്ല അല്ലേ? സാരമില്ല. ഞങ്ങളൊക്കെ തന്നെയാണ് ബ്ലോഗ് ലോകത്തിൽ. അത് കൊണ്ട് കവിത തുടർന്നോളൂ. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-3869521727218686572015-07-03T21:18:10.810+04:002015-07-03T21:18:10.810+04:00Yes, you shared your answers! Veendum varika. Aa...Yes, you shared your answers! Veendum varika. Aasamsakal.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-949093710853421102015-07-03T20:31:38.784+04:002015-07-03T20:31:38.784+04:00നന്ദി അജിത് സർ. പെട്ടെന്നു കേൾക്കുമ്പൊ അങ്ങനെ തോന്...നന്ദി അജിത് സർ. പെട്ടെന്നു കേൾക്കുമ്പൊ അങ്ങനെ തോന്നിപ്പോകും. ആദ്യം എനിക്കും തോന്നിയിരുന്നു. പിന്നെ അച്ഛൻ ഒരിക്കൽ സംസാരത്തിനിടയിൽ ഇതേ കാര്യം പറയാനിടയായി. പൂ തൂകാവൂ എന്നാൽ എന്നാൽ പൂക്കൾ തൂകപ്പെടട്ടെ അഥവാ വർഷിക്കപ്പെടട്ടെ എന്നാത്രെ അർത്ഥം. വന്നതിനും അഭിപ്രായമെഴുതിയതിനും ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ നന്ദി...

ശുഭാശംസകൾ.....

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-23474444815036320472015-07-03T19:06:44.197+04:002015-07-03T19:06:44.197+04:00കൊള്ളാം!
ഒരു സത്യം പറയട്ടെ? ആ പാട്ടിലെ വരികള്‍ ഇങ...കൊള്ളാം!

ഒരു സത്യം പറയട്ടെ? ആ പാട്ടിലെ വരികള്‍ ഇങ്ങനെയാണെന്ന് ദേ ദിപ്പഴാ അറിയുന്നത്.

നൂറു ചൈത്ര സന്ധ്യാരാഗം
പൂത്തൂ കാവു നിന്നാത്മാവില്‍
പൂത്തൂ കാവു നിന്നാത്മാവില്‍

എന്നാണ് ഞാന്‍ ഇതുവരെ കേട്ടുകൊണ്ടിരുന്നത്.

എന്നാലും എന്റെ സലീല്‍ ദാ.....!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-28115801453550751222015-07-03T09:19:23.616+04:002015-07-03T09:19:23.616+04:00TOP COLLEGES,
വളരെ നന്ദി; വന്നതിനും, അഭിപ്രായം എഴ...TOP COLLEGES,

വളരെ നന്ദി; വന്നതിനും, അഭിപ്രായം എഴുതിയതിനും.

ശുഭാശംസകൾ.......

ബൈജു ഭായ്,

നന്ദി.. ഹൃദയാക്ഷരങ്ങൾക്ക്. പ്രോത്സാഹനങ്ങൾ ക്ക് :)

ശുഭാശംസകൾ.....

മനോജ്,

നന്ദി.. സന്തോഷം ഈ വരവിന്

ശുഭാശംസകൾ.....

ഡോക്ടർ ഭായ്,

സന്തോഷം. വളരെ നന്ദി ഈ സന്ദർശനത്തിന് :)

ശുഭാശംസകൾ......

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-24328010823532140792015-07-03T08:08:10.908+04:002015-07-03T08:08:10.908+04:00തിരിച്ചു വന്നതിൽ വളരെ സന്തോഷം.എഴുതിയതത്രയും സത്യം ...തിരിച്ചു വന്നതിൽ വളരെ സന്തോഷം.എഴുതിയതത്രയും സത്യം . വല്ലാതെ ഇഷ്ടപെട്ടു. ഇനി കവിതകൾ പോരട്ടെ. Vishnu Girishhttps://www.blogger.com/profile/02360801051110690691noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-61584218489352944402015-07-03T08:06:49.633+04:002015-07-03T08:06:49.633+04:00തിരിച്ചു വന്നതിൽ വളരെ സന്തോഷം.എഴുതിയതത്രയും സത്യം ...തിരിച്ചു വന്നതിൽ വളരെ സന്തോഷം.എഴുതിയതത്രയും സത്യം . വല്ലാതെ ഇഷ്ടപെട്ടു. ഇനി കവിതകൾ പോരട്ടെ. Vishnu Girishhttps://www.blogger.com/profile/02360801051110690691noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-11903621432338539992015-07-02T13:40:32.544+04:002015-07-02T13:40:32.544+04:00സ്വാഗതംസ്വാഗതംമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-22313010923961936662015-07-02T01:49:44.282+04:002015-07-02T01:49:44.282+04:00ആറു മാസം എഴുതാതിരുന്നതിനു ഈ ഒഴിവു കഴിവ്
ധാരാളം
പ...ആറു മാസം എഴുതാതിരുന്നതിനു ഈ ഒഴിവു കഴിവ്
ധാരാളം
പക്ഷെ ഓരോ വാക്കുകളും വരികളും അളന്നു കുറിച്ച് എഴുതുന്ന ഒരാൾക്ക്
ഈ ഒരു കാലയളവ് ഒന്നുമല്ല
എഴുത്ത് ഒരു നിയോഗമാണ്
തുടങ്ങിയ ഒരാൾക്ക് നിർത്താനാവില്ല
ഇടവേളകൾ ആസ്വദിക്കൂ ജീവിതം തന്നെയാണ് ഏറ്റവും വല്യ ക്ലീഷേ
എഴുത്തിലൂടെ തന്നെ തിരിച്ചു വരൂ
കാരണം എഴുത്ത് മനസ്സിന്റെ മൌനത്തിന്റെ ഭാഷയാണ്
എഴുതാതിരിക്കുന്നത് പോലും എഴുത്താണ് എഴുതുന്ന ഒരാൾക്ക്
അതുകൊണ്ട് തന്നെ അത് എഴുതി ഇടാതിരിക്കാനാവില്ല
ഇടവേള എത്ര എടുത്താലും..ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-6279195043619540853.post-22942928837973252852015-07-01T20:29:04.253+04:002015-07-01T20:29:04.253+04:00വളരെ നല്ല ലേഖനം വളരെ നല്ല ലേഖനം Top Collegeshttp://www.collegeof.infonoreply@blogger.com