ഈ മഴയിൽ നനഞ്ഞൊരീ പൂവിന്റെ
ഇതൾ നിറം വാർന്നതീ പുതുമണ്ണിലായ്
ഏഴു വർണ്ണങ്ങളും ചൂടിയതൊരു ചിത്രശലഭമായ്
സ്വർഗ്ഗത്തിൻ കൈവിരൽ തൊട്ടൊരു ചിറകടിയായ്
ഇതു പ്രണയമഴത്തൂവലാലെഴുതിയ കാവ്യമോ?
ഈ ഗാനധാര തൻ നിശ്വാസശ്രുതി നീ..
ഇതു സ്നേഹയാത്ര,
നിമിഷബിന്ധുക്കളിൽ സ്നേഹമാമാകാശം
ഭൂമിയെപ്പുല്കിയ തീർത്ഥയാത്ര.....
10 comments:
യാത്രികന് ആശംസകൾ....വേഡ് വെരിഫിക്കേഷൻ ഒഴിവാക്കുക
നന്ദി കൂട്ടുകാരാ.........നന്ദി........
ആശംസകൾ
നന്ദി........
യാത്ര തുടരട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.
യാത്ര തുടരുന്നു.....
ശുഭയാത്ര നേര്‍ന്നു വരൂ ...
നന്ദി....
ശുഭാശംസകള്‍....
ആശംസകള്‍, മനോഹരമായ എഴുത്ത്
കമന്റ് കാണാൻ വൈകി :)
വളരെ നന്ദിയുണ്ട്.
ശുഭാശംസകൾ....
തീർത്ഥയാത്രയിൽ;
ബൈജു ഭായ്,
കമന്റ് കാണാനല്പം വൈകി.വന്നതിനും,അഭിപ്രായമെഴുതിയതിനും വളരെ നന്ദി.
ശുഭാശംസകൾ....
Post a Comment